വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കാന്‍ കമ്മിറ്റി; പുരോഗതി വിലയിരുത്താന്‍ കൌണ്ട് ഡൌണ്‍ കലണ്ടര്‍
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു